ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്ക് ബിസ്മി ഹൗസിൽ അബ്ദുൽ ഫാസിൽ (64) നിര്യാതനായി. ഭാര്യ: ഷാഹിദ ഫാസിൽ. മക്കൾ: ഫെബിൻ, ഫർസാന. മരുമക്കൾ: ഷിഫാ ബഷീർ, ഷൈൻ ഷഹീദ്.