നെടുമങ്ങാട്: അരുവിക്കര കരുമരക്കോട് തടഞ്ഞിരകത്ത് വീട്ടിൽ സലീമിന്റെ ഭാര്യ നബീസബീവി (68) നിര്യാതയായി. മക്കൾ: നസീമ (അംഗൻവാടി വർക്കർ), നസീറ, നജി, നസീർ. മരുമക്കൾ: പരേതനായ സലാഹുദ്ദീൻ, സുധീർ, കബീർ, ഷംല.