കിളിമാനൂർ:. പുളിമാത്ത് ഉടയൻകാവ് തോട്ടിൻകര പുത്തൻ വീട്ടിൽ ശശീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ബിന്ദു, ബിജു, പ്രിയ. മരുമക്കൾ. സുരേഷ്, ബീന, ശശിലാൽ.