കിളിമാനൂർ: അടയമൺ ചെറുനാരകംകോട് ആര്യൻ കുന്നിൽ വീട്ടിൽ രഘുനാഥൻ (72- എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, മിനി. മരുമകൻ: ത്യാഗരാജൻ.