നെടുമങ്ങാട്: ആനാട് വാഴവിള വി.ആർ ഭവനിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ വസന്ത (67) നിര്യാതയായി. മകൾ: ഷീജ. മരുമകൻ: ഷാജി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.