വർക്കല: ഇടവ കണിയാൻവിളാകത്ത് പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ മാങ്കൂട്ടംതൊടിയിൽ അസ്മാബീവി (89) നിര്യാതയായി. മക്കൾ: മഹ്ബൂബ്, ഡോ.അസ്ലം (കിഡ്സ് കെയർഹോസ്പിറ്റൽ, നെയ്യാറ്റിൻകര), ഷെമീമ, ഈസ മൻസൂർ. മരുമക്കൾ: അഷീദ, ഡോ. ഐഷാബീവി (ചീഫ്, കൺസൾട്ടൻസി, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം), കെ.എം. അജീർകുട്ടി, നജ്ന.