ഗുരുവായൂര്‍: ചൂല്‍പ്പുറം പട്ടണത്ത് വീട്ടില്‍ ദേവിപ്രസാദിന്റെ മകന് കൃഷ്ണദേവ് (12) മസ്കത്തിൽ വാഹനാപകടത്തില്‍ മരിച്ചു. മാതാവ്: പ്രീത. സഹോദരന്: മഹാദേവ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചൂല്‍പ്പുറത്തെ വീട്ടുവളപ്പില്‍ നടക്കും.