എടത്തിരുത്തി: പാപ്പാടം മാരാത്ത് സുരേഷ് ബാബുവിന്റെ ഭാര്യ സുനിത (54) നിര്യാതയായി. മക്കൾ: സുബീഷ്, സുനീഷ്. മരുമക്കൾ: വൈഷ്ണവി, മഞ്ജു.