പെരിങ്ങോട്ടുകര: താന്ന്യം കളമെഴുത്ത് കലാകാരൻ ചോരങ്ങത്ത് പ്രേമൻ (59) നിര്യാതനായി. പരേതരായ ചോരങ്ങത്ത് ശങ്കുണ്ണിയുടേയും ദേവകിയുടേയും മകനാണ്. ഭാര്യ: ഓമന. മക്കൾ: രാഹുൽ, രംഗൻ.