കോലഴി: കളരിക്കൽ ലൈൻ പാറപ്പുറത്ത് (സായൂജ്യം) നിവാസിൽ കെ.ഇ. മേനോന്റെ മകൻ ജയദേവൻ (71) നിര്യാതനായി. ഭാര്യ: സുജാത. മകൻ: സഞ്ജയ് (ദുബൈ). സംസ്കാരം ഞായറാഴ്ച കാലത്ത് 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.