അഴീക്കോട്: പോണത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിന് തെക്കുവശം കോഴിപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജിബിൻ, ഹരിപ്രസാദ്, സജിത്. മരുമകൾ: ജോയ്സി.