തുമ്പൂർ: മുക്കാട്ടുകരക്കാരൻ കുരിയപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ മേരി (പാലത്തിങ്കൽ കുടുംബാംഗം). മക്കൾ: ബാബു, ബീന, ജോയ്സി, റീന, സീന, സിസ്റ്റർ ലിറ്റി മരിയ സി.എച്ച്.എഫ്, പരേതനായ ടോണി. മരുമക്കൾ: മേരി, ഫ്രാൻസിസ്, വർഗീസ്, പരേതരായ സ്റ്റീഫൻ, ജോർജ്.