വടക്കേക്കാട്: കല്ലൂർ തെക്കേ കോമത്ത് ഫാത്തിമയുടേയും ചാലിശ്ശേരി പള്ളി മഞ്ഞാലിൽ പരേതനായ അബ്ദു റഷീദിന്റെയും മകൻ ഇഖ്ബാൽ (50) നിര്യാതനായി. മക്കൾ: അർഷാദ്, റാഷിദ്, സഫ.