അണ്ടത്തോട്: മന്ദലാംകുന്ന് കിണർ മര മില്ലിന് സമീപം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഷംസുദ്ദീന്റെ ഭാര്യയും ഹനീഫ മുസ്ലിയാരുടെ സഹോദരിയുമായ സൈനബ (62) നിര്യാതയായി. മക്കൾ: മൊയ്തീൻ, ആയിഷ, ഹുസൈൻ, സലീം. മരുമക്കൾ: റസിയ, ഗഫൂർ, ജാസ്മിൻ, ബൽക്കീസ്.