തോപ്രാംകുടി: പടമുഖം പതിപ്ലാക്കൽ (കാണക്കാലിൽ) ദേവസ്യയുടെ മകൻ തങ്കച്ചൻ (54) ആസ്ട്രേലിയയിൽ നിര്യാതനായി. ഭാര്യ: കോഴഞ്ചേരി, രാമൻചിറ കുടുംബാംഗം സുജ. മക്കൾ: ടാനിയ, ടിനോ. സംസ്കാരം പിന്നീട് ആസ്ട്രേലിയയിൽ.