ഒല്ലൂർ: പെരുവാംകുളങ്ങര ചെമ്മണം റപ്പായി (78) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ലീന, പീറ്റോ, മിനി, പരേതയായ ഷീന. മരുമക്കൾ: ആന്റണി, ലൂസി. സംസ്കാരം ഞായറാഴ്ച 11ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.