തോപ്രാംകുടി: കനകക്കുന്ന് അനന്തകാട്ട് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. കൽത്തൊട്ടി പാലപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, വിൽസൻ, ബെന്നി, തോമസ്കുട്ടി. മരുമക്കൾ: ജോസ്, സുമി, കുഞ്ഞുമോൾ, സിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കനകക്കുന്ന് സെൻ ജൂഡ് പള്ളി സെമിത്തേരിയിൽ.