കുളനട: ഞെട്ടൂർ മണ്ണിൽ വീട്ടിൽ പി.കെ. സോമൻ (റിട്ട. അബൂദബി ട്രാവൽ ബ്യൂറോ -68) നിര്യാതനായി. ഭാര്യ: ലസിത. മക്കൾ: സജിത്, ലക്ഷ്മി. മരുമക്കൾ: ശാലിനി പിള്ള, ശബരിനാഥ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.