അന്തിക്കാട്: പഞ്ചായത്ത് ഓഫിസിന് സമീപം നടുപറമ്പിൽ ശങ്കരനാരായണൻ (85) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ഷാജി, ഷിനോജ്, ഷീബ. മരുമക്കൾ: സിന്ധു, ഗീത, പ്രസന്നൻ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.