കൊറ്റൻകുടി: ചെന്നയ്ക്കാട്ട് സി.വി. നൈനാൻ (രാജു -69) നിര്യാതനായി. ഭാര്യ: കീഴ്വായ്പൂര് വാളിപ്ലാക്കൽ സുമന. സംസ്കാരം പിന്നീട്.