ആനക്കര: കപ്പൂര്‍ സിറ്റിയില്‍ വകയില്‍ പരേതനായ കുഞ്ഞി മരക്കാരുടെ മകന് (റുക്സല്ന ഗ്രോസറി ദുബൈ ഉടമ) അഷ്റഫ് (52) നിര്യാതനായി. ഭാര്യ: സബിത. മക്കള്‍: അര്‍ഷാദ് (ദുബൈ), റുക്സല്ന, റിയ. മരുമക്കള്‍: സുഹാന, ബാദ്ഷ.