മടവൂർ: വേമൂട് പുത്തൂരഴികത്തുവീട്ടിൽ രാധാകൃഷ്ണൻ നായർ (മണി- 79) നിര്യാതനായി. ഭാര്യ: സുശീലാഭായി അമ്മ. മക്കൾ: ബിജു (അധ്യാപകൻ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ, ലൈബ്രറി കൗൺസിൽ വർക്കല താലൂക്ക് ജോയൻറ് സെക്രട്ടറി), സിന്ധു, സീമ. മരുമക്കൾ: സജിനി (അധ്യാപിക, ഡി.വി.എൽ.പി.എസ് പൈവേലി), അനിൽകുമാർ, പരേതനായ രാജേന്ദ്രക്കുറുപ്പ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.