ബാലരാമപുരം: മുടവൂർപ്പാറ കിഴക്കേപ്പട്ടത്തിൻ വീട്ടിൽ സുധാകര പണിക്കർ (82) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ: ഷാജികുമാർ (കെ.എസ്.ആർ.ടി.സി), ജയശ്രീ, ശാലിനി. മരുമക്കൾ: ഇന്ദുകല (ഡെയറി ഡിപ്പാർട്ട്മെന്റ്), സുരേന്ദ്രൻ, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.