മലയിൻകീഴ്: ഗോവിന്ദമംഗലം കാർത്തിക വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (89) നിര്യാതയായി. മക്കൾ: ശ്രീകുമാരൻനായർ, പരേതനായ ഗോപകുമാർ, ഗിരിജ, ജയകുമാർ (റിട്ട. എസ്.ഐ), ശ്രീകലദേവി, ശ്രീദേവി. മരുമക്കൾ: സുലോചന, പരേതയായ സുധ, പരമേശ്വരൻനായർ, രമാദേവി (എം.ജി.വി.സി.എസ്), ഭുവനേശ്വരൻനായർ, മുരളീധരൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.