കിളിമാനൂർ: പുളിമാത്ത് കുടിയേല ശങ്കര വിലാസത്തിൽ ശ്രീകണ്ഠൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ഷാജു, യമുന. മരുമക്കൾ: സിന്ധു, ഷൈ.