തൃക്കണ്ണാപുരം: പഴയകട ഉച്ചക്കട പാവാറ വീട്ടിൽ ക്രിസ്തുരാജൻ (55, ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: ലൈല രാജൻ (എജീസ് ഓഫിസ്). മക്കൾ: ക്രിസ്റ്റിൻ ലീന, ലിന്റോ ക്രിസ്റ്റിൻ. മരുമകൻ: റിനോയ് അൻറണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബവീട്ടിൽ. പ്രാർഥന മാർച്ച് രണ്ടിന് രാവിലെ എട്ടിന് ഹോളി ക്രോസ് ദേവാലയം കാരോടിൽ.