ബാലരാമപുരം: കോട്ടുകാൽ കാവിൻപുറം പാലച്ചൽകോണം ത്രിവേണിയിൽ പ്രഭാകരൻ നായർ (80) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: സജീവ്, ദീപ്തി, (എസ്.യു.ടി റോയൽ ഹോസ്പിറ്റൽ), നിഷ (ലീഗിൽ സർവിസ് അതോറിറ്റി നെയ്യാറ്റിൻകര). മരുമക്കൾ: സരിത, അജകുമാർ (വട്ടപ്പാറ മിഡിക്കൽ കോളജ്) പൂകൈത ശ്രീകുമാർ (എൻ.എസ്.എസ് കരയോഗം, സെക്രട്ടറി പുന്നയ്ക്കാട്) സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.