കണിയാപുരം: ആലുംമൂട് യമുനയിൽ അബ്ദുൽ ഹയ്യ് (83) നിര്യാതയായി. മക്കൾ: ഷൈല ബീവി, ബൈജു (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കവലയൂർ), ബിജു (ദുബൈ). മരുമക്കൾ: പ്രഫ. മുഹമ്മദ് കുഞ്ഞ്, ഷംസൂനത്ത്, ഷാജില ബീവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.