ബാലരാമപുരം: ബാലരാമപുരം കൃഷിഭവൻ റോഡിൽ ഫാസിൽ മൻസിലിൽ മുഹമ്മദ് ഫാറൂഖ് (70-ഫ്രഷ് - മോർ സൂപ്പർ മാർക്കറ്റ് ഉടമ ബാലരാമപുരം) നിര്യാതനായി. ഭാര്യ: താഹാ ബീവി. മക്കൾ: ഫാസിൽ, ജാരിയ, സൗമ്യ. മരുമക്കൾ: നിയാസ്, സനൂജ, ജീൻഷ. ഖബറടക്കം തിങ്കളാഴ്ച 12ന് ബാലരാമപുരം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ.