പരവൂർ: കൂനയിൽ ഒല്ലാൽ പുത്തൻവിള തൊടിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: ശ്യാമള, ചന്ദ്രബാബു, ശകുന്തള, കോമള, ശർമിള, ചന്ദ്രപ്രകാശ്, പ്രസാദ്, പ്രദീപ്. മരുമക്കൾ: ദേവദാസ്, പ്രസന്ന, വിക്രമൻ, ഗോപി, ഷിബു, നിഷ, ചിന്നു.