എഴുകോൺ: പാറയ്ക്കൽ സുനിൽ മന്ദിരത്തിൽ പരേതനായ സദാശിവെൻറ ഭാര്യ സത്യവതി (77) നിര്യാതയായി. മക്കൾ: സനിൽ, സീന, സുനിൽ. മരുമക്കൾ: ലിബി, ശ്രീകുമാർ, രേണുക. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.