കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം മാളിയേക്കൽ ജങ്ഷൻ ദിലീപ് ഭവനിൽ വിക്രമൻപിള്ള (76, റിട്ട. വെയർ ഹൗസിങ് കോർപറേഷൻ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: ജയലക്ഷ്മി, ജയചന്ദ്രൻ (കുവൈത്ത്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.