കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ബ്ലോക്കില്‍ വീട്ടില്‍ ഇസ്മയില്‍ റാവുത്തറുടെ ഭാര്യ ഖുറൈഷാ ബീവി (63) നിര്യാതയായി. മക്കള്‍: ഷാജഹാന് (സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം), ഫാത്തിമാബീവി, സക്കീര്‍ ഹുസൈന് (സൗദി). മരുമക്കള്‍: ഷീന, ഷെറീന, പരേതനായ അഷ്റഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.