കൊല്ലം: മനയില്‍കുളങ്ങര എം.സി.ആർ.എ. 72 സി ബെദസ്ഥയില് യേശുദാസന്റെ ഭാര്യ അന്നമ്മ യേശുദാസന് (70) നിര്യാതയായി. മക്കള്‍: അജി, ആന്‍സില്‍, ബിജി. മരുമക്കള്‍: ജിജി, വൃന്ദ, ഷാജന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പോളയത്തോട് പെന്തക്കോസ്ത് മിഷന് എ.ജി. സെമിത്തേരിയില്‍.