പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി തിരുത്തിരുവിള വീട്ടിൽ തുളസീദാസ് (63) നിര്യാതനായി. ഭാര്യ: ദ്രൗപതി (ഇ.എസ്.ഐ, ആശ്രാമം). മക്കൾ: അഖിൽദാസ്, അഖിലദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.