തൃശൂർ: കാളത്തോട് കറുപ്പം വീട്ടിൽ കെ.എ. സലിം (76) നിര്യാതനായി. ഭാര്യ: നബീസ സലിം. മക്കൾ: സ്മിത ബാബു, കെ.എസ്. അമ്പിളി. മരുമക്കൾ: കെ.എ. ബാബു, കെ. ഷാജി.