പോട്ട: കൂട്ടാട്ടി പരേതനായ ജോസിന്റെ ഭാര്യ കൊച്ചു ത്രേസ്യ (73) നിര്യാതയായി. മക്കൾ: മിനി (ചാലക്കുടി സഹകരണ ബാങ്ക് മാനേജർ), ബെന്നി, ബിജു, ബിനു. മരുമക്കൾ: ജോയ് തളിയത്ത് (അപ്പോളോ ടയേഴ്സ് പേരാമ്പ്ര),പേളി, സരിത (ഇസ്രായേൽ), അജി.