മണ്ണുത്തി: പട്ടാളക്കുന്ന് അയ്യപ്പത്ത് ഗോപാലന്റെ ഭാര്യ വിശാലാക്ഷി (69) നിര്യാതയായി. മക്കൾ: ജിജി (ടൂറിസം വകുപ്പ്), ജിഷ, ജിനേഷ് (എൻജിനീയർ മുംബൈ). മരുമക്കൾ: വിനയകുമാർ (എസ്.ഐ കേരള പൊലീസ്), മണി (സൂരജ് ഗ്യാസ് ഏജൻസി നടത്തറ), സിമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.