തൃപ്രയാർ: കരയാമുട്ടം കൊണ്ടിയാറ പരേതനായ കുമാരന്റെ ഭാര്യ പത്മാക്ഷി (93) നിര്യാതയായി. മകൻ: സുബ്രഹ്മണ്യൻ. മരുമകൾ: ശൈലജ.