ചേർപ്പ്: ചേർപ്പ് ഗ്രീൻലാൻഡ് വേ റോഡിൽ പുത്തൻപുര പരേതനായ അംബുജാക്ഷന്റെ ഭാര്യ മോഹിനി (70) നിര്യാതയായി. മക്കൾ: നിജ (അബൂദബി), നിജീഷ് (മലയാള മനോരമേ ചേർപ്പ് ലേഖകൻ). മരുമക്കൾ: പ്രദീപ് കുമാർ (അബൂദബി), നീതു.