എരുമപ്പെട്ടി: ഉമിക്കുന്ന് കോളനി നമ്പ്രത്ത് വീട്ടിൽ പരേതനായ വാസുവിന്റെ മകൻ സുനിലിനെ (39) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: സുരേഷ്, വസന്തൻ, ബിന്ദു, നളിനി, സിന്ധു. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു.