ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് കോട്ടപ്പുറം സ്വാമിക്കുട്ടി ചെട്ടിയാരുടെ മകൻ കെ.എസ് . ഗോപിനാഥൻ (84) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. മക്കൾ: സാജൻ (എസ്.ഐ, ക്രൈം ബ്രാഞ്ച്) സതീഷ് കുമാർ. മരുമക്കൾ: ബിന്ദു, സുനിത.