എരുമപ്പെട്ടി: പാഴിയോട്ടുമുറി ചോത്തയ്യിൽ വീട്ടിൽ ശ്രീധരമേനോൻ (86) നിര്യാതനായി. സി.പി.ഐ ജില്ല മുൻ കൗൺസിലംഗമായിരുന്നു. ഭാര്യ: രാജം. മകൻ: മനോജ്. മരുമകൾ: സിന്ധു.