തിരുവല്ല: തുകലശ്ശേരി കമലാലയത്തിൽ എൻ. രാമചന്ദ്രൻ നായർ (റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ -83) നിര്യാതനായി. ഭാര്യ: എൻ. കമലമ്മ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ബിന്ദു, കൃഷ്ണദാസ് (വിനോദ്, ചെന്നൈ). മരുമക്കൾ: സി.ജി. മോഹനൻ (മോഹൻസ് ഇലക്ട്രിക്കൽസ്, രാമൻചിറ), സുനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് പാലിയേക്കര വടക്ക് ഗോവിന്ദവിലാസം വീട്ടുവളപ്പിൽ.