അടൂർ: ഏനാത്ത് പടിഞ്ഞാറ്റക്കര ശ്രീരാഗത്തിൽ സതീശൻ (ബിന്ദു കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ -55) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: വിഷ്ണു സാഗർ, വൈഷ്ണവി സാഗർ. മരുമകൾ: നിഹാരിക.