പീരുമേട്: തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പാമ്പനാർ പ്രിയ ഭവനിൽ ഇളയരാജയുടെ ഭാര്യ പ്രിയയാണ് (25) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ: റോജ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.