ഇരവിപേരൂർ: കൈപ്പകശ്ശേരിൽ തെക്കേതിൽ രാധ (66) നിര്യാതയായി. ഭർത്താവ്: വിശ്വംഭരൻ. മക്കൾ: ഹരിക്കുട്ടൻ (സബ് ഇൻസ്പെക്ടർ, ക്രൈം ബ്രാഞ്ച്, ആലുവ), കെ.വി. ഗോപാൽ (കെ.എസ്.ഇ.ബി തോട്ടഭാഗം). മരുമക്കൾ: രഞ്ചു, ശ്രീകല. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.