വെഞ്ഞാറമൂട്: അവനവഞ്ചേരി സുരേഷ് ഭവനില്‍ അണഞ്ചി പെരുമാള്‍ ആചാരി (90) നിര്യാതനായി. ഭാര്യ: രത്നമ്മാള്‍. മക്കള്‍: ജയകുമാര്‍ (എം.ഡി താലം ജ്വല്ലറി വെഞ്ഞാറമൂട്), ജയചന്ദ്രന് (താജ് ജ്വല്ലറി വെഞ്ഞാറമൂട്), ഗീത, സുനില്‍കുമാര്‍ (താലം ജ്വല്ലറി കടയ്ക്കല്‍), സുരേഷ് കുമാര്‍ (താലം ജ്വല്ലറി, പോത്തന്‍കോട്). മരുമക്കള്‍: മോഹന്‍ കുമാര്‍, സെല്‍വി, ചിത്ര, ജീന, വിദ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന്.