മലയിൻകീഴ്: മഞ്ചാടി ശിവോദയത്തിൽ (എം.എസ്.ആർ.എ 67-എ)വി.കെ. രാജേഷ് കുമാർ (50) നിര്യാതനായി.ഭാര്യ: അജിതകുമാരി (ഗവ. ആയുർവേദ ആശുപത്രി). മക്കൾ: ഗായത്രി, നികേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.