മരുതൻകുഴി: ചിറ്റാറ്റിൻകര കോട്ടൂർകോണത്ത് പുത്തൻവീട്ടിൽ (ടി.സി 7/850) സുകുമാരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിഅമ്മ. മക്കൾ: അജിത്കുമാർ, രജിത്കുമാർ, സജിത്കുമാർ. മരുമക്കൾ: പ്രമീള, സരിത, ചിത്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.